"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|st.sebastianlpscheruvandoor}} | {{prettyurl|st.sebastianlpscheruvandoor}} | ||
{{Infobox AEOSchool | {{Infobox AEOSchool |
10:50, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ | |
---|---|
വിലാസം | |
ചെറുവാണ്ടൂർ ചെറുവാണ്ടൂർ, , 686631 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04812530226 |
ഇമെയിൽ | stsebastianscheruvandoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31414 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ. സുമം മേരി ജോസഫ് |
അവസാനം തിരുത്തിയത് | |
24-12-2021 | Sreekumarpr |
ചരിത്രം
1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949 ഡിസംബർ 11 നു വടാശ്ശേരി റവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു.ഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച് 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു വിശിഷ്ട അതിഥികളുടെയും നേതൃത്വത്തിൽ നിരവധി കതിനാവെടികളുടെയും ബാൻ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.ഒന്നാംക്ലാസ്സിൽ 118 കുട്ടികളും രണ്ടാം ക്ലാസ്സിൽ 41 കുട്ടികളും പഠനം ആരംഭിച്ചു . അങ്ങനെ ആദ്യ ബാച്ചിലെ 159 കുട്ടികളെ നയിച്ചത് ശ്രീമതി .എം അന്ന ,ശ്രീ എൻ രാമാനുജൻ ,എം .വി .അമ്മിണി എന്നീ ടീച്ചേഴ്സ് ആയിരുന്നു.ശ്രീമതി .എം .അന്ന ടീച്ചർ എൻ ചാർജായി 1954 വരെ സേവനമനുഷ്ഠിച്ചു. 1954 മുതൽ ശ്രീ. എ.സി.അലക്സാണ്ടർ പ്രഥമ അധ്യാപകനായി ഈ സ്കൂളിനെ നയിച്ചു.അദ്ദേഹത്തിൻറെ കാലത്ത് സ്കൂൾ കെട്ടിടം വലുതാക്കുന്നതിനും സ്കൂൾ അനുവദിക്കുന്നതിന് സ്വന്തമായി മുടക്കിയ തുക ശ്രീ. ചാക്കോജോസഫ് പറകാട്ടിലിന് തിരികെ കൊടുക്കുന്നതിനും പള്ളി കമ്മിറ്റി തീരുമാനിച്ചു .1976 -ൽ സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൻറെ രജതജൂബിലി വമ്പിച്ച ആഘോഷങ്ങളോടെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തിൽ നടത്തപ്പെട്ടു.അന്നത്തെ മാനേജർ റവ. ഫാ. ജോർജ്ജ് കൂടത്തിലായിരുന്നു. 2012 -ൽ സ്കൂളിൻറെ സുവർണ്ണ ജുബിലീ ആഘോഷിച്ചു . ബഹു . മാനേജർ . ഫാ . ജേക്കബ് തോട്ടനാനി ,പി.ടി.എ. , പൂർവ്വവിദ്യാർത്ഥികൾ നാട്ടുകാർ അദ്ധ്യാപകർ തുടങ്ങിയവരുടെ പരിശ്രമ ഫലമായി 50 വർഷം പിന്നിട്ട സ്കൂൾ കെട്ടിടം പുതുക്കി ഇരുന്നിലകെട്ടിടമാക്കി.ഇതിൻറെ ആശീർവ്വാദകർമ്മം മാർ. ജോസഫ് പവ്വത്തിൽ പിതാവ് നിർവ്വഹിച്ചു. 1986 -ൽ ആണ് ഈ സ്കൂളിൻറെ പി ടി. എ. ആരംഭിച്ചത് .പ്രഥമ പി ടി എ. പ്രസിഡന്റ് ശ്രീ. ജോസ് കോതകുളമായിരുന്നു .
മാനേജ്മെന്റ് : കോർപ്പറേറ്റ് മാനേജ്മെൻറ് ആർച്ച്ഡയസിസ് ഓഫ് ചങ്ങനാശ്ശേരി. മാനേജർ : റവ. ഫാ. മനോജ് കറുകയിൽ. ലോക്കൽ മാനേജർ ; റവ. ഫാ.എമ്മാനുവേൽ നെല്ലുവേലി. ഹെഡ്മിസ്ട്രസ് : സിസ്റ്റർ.സുമം മേരി ജോസഫ്. അധ്യാപകർ : ശ്രീമതി .ശാലിനി സെബാസ്റ്റ്യൻ,ശ്രീമതി.സിൽജാ വർഗീസ്, ശ്രീമതി.ചിന്നു എം.ബേബി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ എട്ട്.കമ്പ്യൂട്ടർ റൂം , പാചകപ്പുര ,ഓഫീസ് റൂം ,ലൈബ്രറി .
==പാഠ്യേതര പ്രവർത്തനങ്ങൾ==
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സിസ്റ്റർ.സുമം മേരി ജോസഫ്
ശ്രീ.റെജി പി.യു
ശ്രീ.ജോർജ്
ശ്രീ.ബിനോയി
ശ്രീ.സിബി
ശ്രീമതി.മേരി
ശ്രീമതി.നിഷാന
ശ്രീമതി. ബിജി
നേട്ടങ്ങൾ
kalolsavam ...subjilla kalolsavam overall 2nd
social science quis.....district, sub district....1st
maths magacine....sub dist..1st, dist.3rd A grade
Maths Magazine...sub dist..2nd A grade- 2019-2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.65585,76.561878| width=800px | zoom=16 }} |