"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒന്നേ, രണ്ടേ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

11:34, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നേ, രണ്ടേ

ഒന്നൊരു കുന്നിക്കുരുവാണേ
രണ്ടൊരു വണ്ടിൻ വീടാണേ
മൂന്നൊരു കുന്നിൻ പേരാണെ
നാലോ നല്ലൊരു നാരങ്ങ !
അഞ്ചൊരു ഇഞ്ചിച്ചെടിയാണേ
ആറൊരു പായും കാറാണേ
ഏഴൊരു വാഴപ്പഴമാണേ
എട്ടോ മുട്ടനൊരാനച്ചൻ
ഒമ്പതു കൊമ്പൻമാരാണേ
പത്തോ മൂത്തൊരു മത്തങ്ങ
ഒന്നേ രണ്ടേ മൂന്നേ നാലേ
എണ്ണം തെറ്റാതെണ്ണാമോ?

അക്ഷയ് ദർശൻ.
2 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത