"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=  നിവേദ്യ പി.കെ
| ക്ലാസ്സ്= 6 H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  നരിക്കുന്ന് യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16259
| ഉപജില്ല=  ചോമ്പാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:54, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


ലോകമേ ശുചിത്വം പാലിക്കുവിൻ
 ആരോഗ്യവാനായിരിക്കുവിൻ ജേഷ്ടരെ
ജാഗ്രതയോടെ ഇരിക്കുവിൻ കൂട്ടരേ
 കൂട്ടു കൂടാതിരിക്കാം കൂട്ടുകാരെ
പരിസ്ഥിതി ശുചീകരിക്കുവിൻ കൂട്ടുകാരെ
പോരാടാം നമുക്ക് ശുചിത്വത്തിലൂടെ
പ്രതിരോധിക്കാം നമുക്ക് -
ഈ കൊറോണക്കാലത്തെ
ധരിക്കുവിൻ മുഖാവരണം കൂട്ടുകാരെ
 ഈ മഹാമാരിയെ തുടച്ചുനീക്കാം
അകറ്റിടാം നേരിടാം ഈ മഹാമാരിയെ
ഇലകൾക്കിടയിൽ ഒളിച്ചു -
നിൽപ്പൂ കൊന്നകൾ
ഈ നല്ല നാളേക്ക് വിടർന്നു നിൽപ്പൂ
നല്ല നാളെക്കായി ഉണർന്നു
നിൽപ്പൂ ഏവരും

 

നിവേദ്യ പി.കെ
6 H നരിക്കുന്ന് യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത