"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/" കണ്ണുനീർ "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= " കണ്ണുനീർ "
| തലക്കെട്ട്= കണ്ണുനീർ  
| color= 5
| color= 5
}}
}}
വരി 18: വരി 18:
| color=3
| color=3
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

11:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണുനീർ

എന്നും ഒരു ഉന്മേഷവും ഇല്ലാതെ ക്ലാസ്സിൽ ഇരിക്കുന്ന ആതിരയെ കണ്ട് ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട്. ആദ്യമൊക്കെ അവൾ പഠിക്കാൻ പിറകോട്ടു എന്നാണ് ഞാൻ കരുതിയത് .. കൂടുതൽ ഞാൻ അവളെ ശ്രദ്ധിച്ചു അവളുടെ അടുത്ത് കൂടാൻ നോക്കി.. അവൾ ഒഴിഞ്ഞു മാറുകയാണ് പതിവ്. ഒരു ദിവസം അവൾ തനിച്ചിരുന്നു കരയുന്നത് ഞാൻ കണ്ടു. എനിക്ക് ആഘാംശയായി. എനിക്ക് അവളെ കുറിച് കൂടുതൽ അറിയാൻ തോന്നി.. അവളുടെ ഈ മൂകത കാരണം അവളോട് ആരും കൂട്ടുകൂടില്ലായിരുന്നു.. അവൾ ഒന്ന് ചിരിക്കുന്നത് ഈ മാസങ്ങൾ അത്രയായിട്ടും ഞാൻ കണ്ടിട്ടില്ലായിരുന്നു.. അവൾ കരയുന്നത് ഞാൻ മാത്രമേ കണ്ടുള്ളൂ... ഞാൻ അടുത്തു കൂടി കാര്യങ്ങൾ തിരക്കി. അവൾആദ്യമൊന്നും ഒന്നും പറഞ്ഞില്ലായിരുന്നു.. എന്റെ സ്നേഹത്തോടെയുള്ള സമീപനം കണ്ടപ്പോൾ അവളുടെ മനസ്സ് തുറന്നു.. ഒരു ആക്സിഡന്റിൽ പെട്ടു തളർന്നു കിടക്കുന്ന അച്ഛൻ.. മാറാരോഗവുംമായ് കഴിയുന്ന അമ്മ.. ഒരു കൊച്ചനുജൻ.. നാളെ മുതൽ എനിക്ക് ക്ലാസ്സിൽ വരാൻ പറ്റില്ല എന്നോർത്ത് കരഞ്ഞു പോയതാണ് എന്നും പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.. എനിക്ക് ഭൂമി പിളരുന്ന പോലേ ആയി... ഞാൻ അവളെ കുറേ ആശ്വസിപ്പിച്ചു.. കൂടെ ദൈവം നമുക്ക് തന്ന അനുഗ്രഹവും ഓർത്തു.. പിറ്റേന്ന് അവളെകാണാതായപ്പോൾ ഞാനും നമ്മൾ കുറച്ചു ഫ്രണ്ട്സുമായി അവളുടെ വീട്ടിൽ പോയി... അവിടുത്തെ ദയനീയാവസ്ഥ കണ്ടപ്പോൾ നമ്മുടെ ഹൃദയം തകർന്നു.. നമ്മൾ നല്ല ഹാപ്പിയോടെ അവരെ സമാധാനിപ്പിച്ചു... നമ്മൾ കൈകൾ കോർത്തു പിടിച്ചു.. ഇന്ന് അവൾ നമ്മുടെ ക്ലാസ്സിൽ ഏറ്റവും പഠിക്കുന്ന കുട്ടി അവളാണ് നടക്കാത്തതായ് നമുക്ക് ഒന്നും ഇല്ലാ..... കൈകോർത്തു പിടിച്ചാൽ

ലാമിയ.കെ
നാലാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ