"സംവാദം:എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ശുചിത്വം തന്നെ പ്രതിരോധം | ശുചിത്വം തന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മോഹം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം തന്നെ പ്രതിരോധം | ശുചിത്വം തന്നെ പ്രതിരോധം]]
#തിരിച്ചുവിടുക [[എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മോഹം]]
 
 
ശുചിത്വം തന്നെ പ്രതിരോധം
➖➖➖➖➖➖
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച 2019 ഡിസംബർ 31ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അഥവാ കൊറോണ വൈറസ് രോഗം2019 എന്ന കോവിഡ് 19 ലോകമാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഈ മൂന്നര മാസവേളയിൽ ഇത് ലോകത്തുള്ള ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഈ കൊടുംകാറ്റിനെ പ്രതിരോധിക്കാൻ ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ആവശ്യത്തിലധികവും വേണം. ശുചിത്വത്തിന് തന്നെയാണ് കൂടുതൽ പ്രമുഖത . സമ്പർക്കത്തിലൂടെയും അതിശൈത്യത്തിലും അധികമായി പകരുന്ന ഈ രോഗം ചെന്നുത്തു നിർത്താൻ ലോക രാജ്യങ്ങൾ ഒന്നടങ്കം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ രാവില്ലാ പകലില്ലാതെ ആളുകളെ രക്ഷിക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നു. ➖➖➖➖➖➖
▪ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ , സുരക്ഷ നടപടികൾ➡➡
1. ഇരുകൈകളും നിരന്തര o സോപ്പുപയോഗിച്ച് കഴുകുക.
2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈമുട്ടിലേക്കോ ചുമക്കുക .
3. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ ശാരീരിക അകലം പാലിച്ച് വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക.
4. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും, പിന്നെ സാനിറ്റൈസറും കൈയ്യിൽ കരുതുക.
5. പൊതുസ്ഥലങ്ങളിൽ സാമൂഹിക ശാരീരിക  അകലം പാലിക്കുക.
6.രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ സഹായം തേടുക.
7 .സാമൂഹിക കുടുംബകൂടിച്ചേരുകൾ ഒഴിവാക്കുക.
➖➖➖➖➖
 
പ്രളയം വന്നപ്പോൾ നമ്മൾ ഒരുമിച്ചു പൊരുതിയില്ലേ .....
അതുപോലെ ഈ മഹാമാരിയും വീട്ടിലിരുന്ന് പരസ്പരം കാണാതെ ഇതിനെതിരെ നമുക്ക് ഒരുമിച്ച് പൊരുതാം .
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
{{BoxBottom1
| പേര്= ജാസ്മിൻ എ കെ
| ക്ലാസ്സ്=8  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      അനങ്ങനടി എച്ച. എസ്.എസ്.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20047
| ഉപജില്ല=ഒറ്റപ്പാലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:42, 8 മേയ് 2020-നു നിലവിലുള്ള രൂപം