എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/മോഹം

മോഹം

സൂര്യൻ ആറു മണിക്ക് എഴുന്നേറ്റു അപ്പോൾ കുറച്ച് വെളിച്ചം ഉണ്ടായിരുന്നു പിന്നെ കുറച്ചു കൂടി വെളിച്ചമായി അപ്പോൾ യാത്ര പോവുമ്പോൾ കുറെ കുട്ടികൾ സ്കൂളിലേക്ക് പോവുന്നത് സൂര്യൻ കണ്ടു. പിന്നെ പറന്നു പോവുന്ന പക്ഷികളേയും, മേയുന്ന പശുക്കളേയും, മയിലുകളെയും കണ്ടു . നേരം ഉച്ചയായി ചൂട് കൂടി . ചൂട് സഹിക്കാനാവാതെ ചെടികളും പൂക്കളും വാടിതുടങ്ങി . കൂറെ കഴിഞ്ഞപ്പോൾ പടിഞ്ഞാറിലേക്കു വന്നു .കടലമ്മ സൂര്യനെ മടിത്തട്ടിൽ കിടത്തി ഉറക്കി. രാവിലെ ഉണരാമോഹത്തിൽ സുരൃൻ ഉറങ്ങാൻ കിടന്നു

അനഘ ടി. പി.
9 എച്ച് എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ