"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ നമ്മെ പഠിപ്പിച്ചത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ നമ്മെ പഠിപ്പിച്ചത്



ഉപ്പയും ഉമ്മയും മക്കളും
ഒന്നിച്ചു കളിച്ചു രസിച്ചു
നമ്മൾ ഒത്തൊരുമയോടെ നിന്നു
വൃത്തിയും ശുചിത്വവും നമ്മൾ പഠിച്ചു
ഫാസ്റ്റ് ഫുഡും ലഹരിയും ഇല്ലാതെ
ജീവിച്ചു നമ്മൾ.......
കലഹങ്ങൾ ഇല്ലാതെ ആഘോഷങ്ങളില്ലാതെ സ്നേഹമുള്ളവരായി
ജീവിച്ചു നമ്മൾ
ജാതിയില്ല മതമില്ല നമ്മൾ സ്നേഹമുള്ള മനുഷ്യർ മാത്രം


നിഷ്‍വ പി
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത