എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നമ്മെ പഠിപ്പിച്ചത്



ഉപ്പയും ഉമ്മയും മക്കളും
ഒന്നിച്ചു കളിച്ചു രസിച്ചു
നമ്മൾ ഒത്തൊരുമയോടെ നിന്നു
വൃത്തിയും ശുചിത്വവും നമ്മൾ പഠിച്ചു
ഫാസ്റ്റ് ഫുഡും ലഹരിയും ഇല്ലാതെ
ജീവിച്ചു നമ്മൾ.......
കലഹങ്ങൾ ഇല്ലാതെ ആഘോഷങ്ങളില്ലാതെ സ്നേഹമുള്ളവരായി
ജീവിച്ചു നമ്മൾ
ജാതിയില്ല മതമില്ല നമ്മൾ സ്നേഹമുള്ള മനുഷ്യർ മാത്രം


നിഷ്‍വ പി
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത