ഉപ്പയും ഉമ്മയും മക്കളും
ഒന്നിച്ചു കളിച്ചു രസിച്ചു
നമ്മൾ ഒത്തൊരുമയോടെ നിന്നു
വൃത്തിയും ശുചിത്വവും നമ്മൾ പഠിച്ചു
ഫാസ്റ്റ് ഫുഡും ലഹരിയും ഇല്ലാതെ
ജീവിച്ചു നമ്മൾ.......
കലഹങ്ങൾ ഇല്ലാതെ ആഘോഷങ്ങളില്ലാതെ സ്നേഹമുള്ളവരായി
ജീവിച്ചു നമ്മൾ
ജാതിയില്ല മതമില്ല നമ്മൾ സ്നേഹമുള്ള മനുഷ്യർ മാത്രം