"വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/അനുഭവ കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ തകർത്ത വേനലവധി | color=6 }} <p>ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=1 | | color=1 | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
11:57, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ തകർത്ത വേനലവധി
ഈ അധ്യായന വർഷത്തിലെ അവസാന ഉത്സവമായ പഠനോത്സവത്തിന്റെയും പരീക്ഷയുടേയും തിരക്കിലായരുന്നു നമ്മൾ . മാർച്ച് പത്തിനും പതിവ് പോലെ ഞങ്ങൾ സ്കൂളിലെത്തി . പെട്ടെന്നാണ് വെള്ളിടി പോലുള്ള ഒരു വാർത്ത കാതിലെത്തിയത് . 7ാം ക്ലാസ്സുവരെയുള്ള പരീക്ഷകൾ ഒഴിവാക്കിയെന്ന്.ആദ്യം അതത്ര കാര്യമായി എടുത്തില്ല , പിന്നീടാണറിഞ്ഞത് മാർച്ച് 31 വരെ സ്കൂൾ അടച്ചെന്ന് . ഞങ്ങളുടെ എല്ലാ പദ്ധതികളും പൊളിഞ്ഞു . ഹെഡ് ടീച്ചറുടെ റിട്ടയർമെന്റ്, നമ്മുടെ സെന്റോഫ് ,സ്കൂൾ വാർഷികം,കലാപരിപാടികൾ ഹോ ഓർക്കാൻ വയ്യ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ