"ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/കുഞ്ഞുണ്ണിയും കൊറോണ ഭൂതവും.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞുണ്ണിയും കൊറോണ ഭൂതവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=കഥ }}

22:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞുണ്ണിയും കൊറോണ ഭൂതവും..


നാട്ടിലെല്ലാം കൊറോണ ഭൂതം കറങ്ങി നടക്കുന്ന കാലം. കുഞ്ഞുണ്ണി ഒരു ദിവസം പുറത്തിറങ്ങി കടയിൽ പോയി. അവിടെ പതുങ്ങി ഇരുന്ന ഒരു കൊറോണ ഭൂതം ആരും കാണാതെ കുഞ്ഞുണ്ണി യുടെ കയ്യിലേക്ക് ചാടി കയറി. "ഇവന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും അസുഖം വരുത്താം" ;കൊറോണ ഭൂതം കരുതി. കുഞ്ഞുണ്ണി വീട്ടിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി. അതോടെ കൊറോണ ഭൂതം വെള്ളത്തിൽ ഒലിച്ചു പോയി. കുഞ്ഞുണ്ണിയും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്തു.

അഭിനന്ദ് എ കെ
1 ഗവ. യു.പി.എസ്. പാലുവള്ളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ