"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കഥ  }}

08:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിഥി

അതിഥി പണ്ട‍ുപണ്ടൊര‍ു നാട‍ുണ്ടായിര‍ുന്ന‍ു.ആ നാട്ടിൽ നിറയെ പ‍ുഴകള‍ുണ്ടായിര‍ുന്ന‍ു.പ‍ുഴ നിറയെ മ‍ീന‍ുണ്ടായിര‍ുന്ന‍ു.പ‍ുഴ തെളിഞ്ഞൊഴ‍ുകി.ശാസ്ത്രം വളർന്ന‍ു.ആന‍ാട്ടിലെ മന‍ുഷ്യർ വളർന്ന‍ു.ആ പ‍ുഴകൾ മാലിന്യക്ക‍ൂമ്പാരങ്ങളായി.പ‍ുഴ വലഞ്ഞ‍ു.പ‍ുഴ വരണ്ട‍ു.ആ നാട്ടിൽ ഒര‍ു അതിഥി വന്ന‍ു.ചൈനയിൽ നിന്ന്.മന‍ുഷ്യർ ഭയന്ന‍ു.വീട്ടിലിര‍ുന്ന‍ു.ശാസ്ത്രം വിറച്ച‍ു. മന‍ുഷ്യർ തോറ്റ‍ു.പ‍ുഴ തെളിഞ്ഞ‍ു. പ‍ുഴ വളർന്ന‍ു.ഭ‍ൂമിയമ്മയ‍ുടെ മനം നിറഞ്ഞ‍ു.ആനാട്ടിലെ മന‍ുഷ്യർ പാഠം പഠിച്ച‍ു.അവർ മണ്ണിനെ സ്‍നേഹിച്ച‍ു.പ‍ുഴയെ സ്‍നേഹിച്ച‍ു.പ‍ുഴ അവരെയ‍ും.

ദർശന.പി
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ