"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/നല്ലവനായ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gkvhsayira (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂൾ= ജി. കെ. വി. എച്ച്. എസ്. എസ്. അയിര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി. കെ. വി. എച്ച്. എസ്. എസ്. അയിര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44044 | | സ്കൂൾ കോഡ്= 44044 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
07:39, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലവനായ രാക്ഷസൻ
രാക്ഷസൻ ചോദിച്ചു കറി വയ്ക്കുന്നത് എങ്ങനെയാ സന്യാസി പറഞ്ഞു കറിവയ്ക്കാൻ പച്ചക്കറി വേണം ദാ ഈ വിത്തു വിതച്ചോളൂ പച്ചക്കറി ഉണ്ടാകുമ്പോൾ എന്നെ കറി വച്ചു കൊള്ളൂ രാക്ഷസൻ നിലമൊരുക്കി പച്ചക്കറിവിത്തു കൾ വിതച്ചു അങ്ങനെ അവൻ ഒന്നാമത്തെ നൻമ ചെയ്തു പിന്നീട് സന്യാസി പച്ചക്കറികൾക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു അങ്ങനെ രാക്ഷസൻ രണ്ടാമതു ഒരു നൻമ കൂടി ചെയ്തു അതിനിടയിൽ രാക്ഷസനും സന്യാസിയും കൂട്ടുകാരായി പച്ചക്കറി കായ്ച്ച ശേഷം അധികം വന്ന പച്ചക്കറി ദാനം ചെയ്യാൻ പറഞ്ഞു കൊമ്പുകളും ദംഷ്ട്രയുമെല്ലാം രണ്ടു നൻമയിൽ മാഞ്ഞു പോയി മൂന്നാമതു നൻമ കൂടി ചെയ്തപ്പോൾ അവന് ശാപമോശം ലഭിച്ചു നല്ലവനായ രാഷസൻ സന്യാസിയോട് നന്ദി പറഞ്ഞ് നല്ലവനായി ജീവിച്ചു ഇതറിഞ്ഞ ജനങ്ങളും സന്യാസിയോട് നന്ദി പറഞ്ഞ് യാത്രയയച്ചു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ