ഉള്ളടക്കത്തിലേക്ക് പോവുക

"ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26501 (സംവാദം | സംഭാവനകൾ)
No edit summary
26501 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ=  JOSEPH P J
| പ്രധാന അദ്ധ്യാപകൻ=  JOSEPH P J
| പി.ടി.ഏ. പ്രസിഡണ്ട്=  JOSEPH P J
| പി.ടി.ഏ. പ്രസിഡണ്ട്=  JOSEPH P J
|/home/user/Downloads/technical H S Mulanthuruthy.jpg സ്കൂൾ ചിത്രം=  
| സ്കൂൾ ചിത്രം=  
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==

15:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
വിലാസം
മുളന്തുരുത്തി

682314
,
എറണാക‌ുളം ജില്ല
വിവരങ്ങൾ
ഫോൺ2742930
ഇമെയിൽthsmulanthuruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാക‌ുളം
വിദ്യാഭ്യാസ ജില്ല എറണാക‌ുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ വിദ്യാ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംEnglish
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJOSEPH P J
അവസാനം തിരുത്തിയത്
17-04-202026501


പ്രോജക്ടുകൾ




ചരിത്രം

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കരയിലാണ് ഗവ .ടെക്നിക്കൽ ഹൈസ്കൂൾ മുളന്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ 174 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനൻസ് ആൻറ് ഡൊമെസ്റ്റിക്ക് അപ്ലെയിൻസ് എന്നീ ട്രേഡുകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. എട്ടാം ക്ലാസ്സിലേക്ക് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടമെൻറ് നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 60 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു.ടി.എച്ച്.എസ്.എൽ.സി പരീക്ഷക്ക് തുടർച്ചയായി 100% വിജയം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഒട്ടനവധി തൊഴിൽ സാധ്യതതകൾ ഈ വിദ്യാലയത്തിൽ നിന്നും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.N.S.Q.F കോഴ്സിൻറെ ലെവൽ 1, ലെവൽ 2 സർട്ടിഫിക്കറ്റുകൾ ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റിനൊപ്പം ലഭിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യ പാർക്ക്

ക്ലബുകളുടെ പ്രവർത്തനം

കലാകായിക രംഗങ്ങൾ

ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ

വഴികാട്ടി

മേൽവിലാസം

GOVT. TECHNICAL HIGH SCHOOL MULANTHURUTHY PAINGARAPILLY P O THURUTHIKKARA PIN 682314