"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധ മന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
ചന്ദ്രനും ചൊവ്വയും കീഴടക്കി മനുഷ്യൻ സുര്യനെ നോക്കി ചിരിക്കും. കടലും മലകളും കൈയ്യിലാക്കിമനുഷ്യൻ കൊടികൾ നാട്ടി ചിരിക്കും രമ്യമാം ഹർമ്യങ്ങൾപണിതുയർത്തി മനുഷ്യൻ ആർത്തുല്ലസിച്ചു നടക്കും ഭീകരനായോരീ കീടത്തെ വെല്ലുവാൻ മനുഷ്യാ പ്രതിരോധമേയള്ളു പാരിൽ. രുചിയേറും വിഭവങ്ങൾ ഒഴിവാക്കി മനുഷ്യാ ഗുണമേറും തീൻമേശയൊരുക്കൂ ദിവ്യമാം ഭൂവിൽ മദിക്കും മനുഷ്യാ പ്രതിരോധമാക്കു നിൻ മന്ത്രം. ഇനിയും മരിക്കാത്ത മാനവർക്കേകുവാൻ അതിജീവനത്തിന്റെ പ്രതിരോധ കവചം. | |||
{{BoxBottom1 | {{BoxBottom1 |
14:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധ മന്ത്രം
ചന്ദ്രനും ചൊവ്വയും കീഴടക്കി മനുഷ്യൻ സുര്യനെ നോക്കി ചിരിക്കും. കടലും മലകളും കൈയ്യിലാക്കിമനുഷ്യൻ കൊടികൾ നാട്ടി ചിരിക്കും രമ്യമാം ഹർമ്യങ്ങൾപണിതുയർത്തി മനുഷ്യൻ ആർത്തുല്ലസിച്ചു നടക്കും ഭീകരനായോരീ കീടത്തെ വെല്ലുവാൻ മനുഷ്യാ പ്രതിരോധമേയള്ളു പാരിൽ. രുചിയേറും വിഭവങ്ങൾ ഒഴിവാക്കി മനുഷ്യാ ഗുണമേറും തീൻമേശയൊരുക്കൂ ദിവ്യമാം ഭൂവിൽ മദിക്കും മനുഷ്യാ പ്രതിരോധമാക്കു നിൻ മന്ത്രം. ഇനിയും മരിക്കാത്ത മാനവർക്കേകുവാൻ അതിജീവനത്തിന്റെ പ്രതിരോധ കവചം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ