"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| ഉപജില്ല= നെയ്യാറ്റിൻകര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെയ്യാറ്റിൻകര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}

18:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
നാട്ടുകാരെ കേട്ടിടണം
കെട്ടകാര്യം ചെയ്തീടണം
കൊറോണയെ നമുക്ക്
തുരത്തീടണം
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
വ്യക്തി ശുചിത്വം പാലിച്ചീടേണം
സാമൂഹ്യ അകലം വേണം
കൈകൾ നന്നായി കഴുകീടണം
പറയുന്നത് എല്ലാം ചെയ്തീടണം
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
വീട്ടിൽ തന്നെ ഇരുന്നീടണം
മനസ് കൊണ്ടടുത്തീടണം
അതിജീവിക്കാം കൊറോണയെ
ഒറ്റകെട്ടായി
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
പ്രാർത്ഥന കൊണ്ട് മുന്നേറിടണം
സഹജീവികളെ സഹായിച്ചിടേണം
നല്ലൊരു നല്ലൊരു നാളെക്കായി
കൈകോർത്തിടാം
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം

ഐറിൻ ഐസക്ക്
2 B സെൻറ് തെരേസാസ് കോൺവെൻറ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത