"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=haseenabasheer|തരം=കഥ}} |
13:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
ഈ കൊറോണ കാലഘട്ടത്തിൽ വീട്ടിലിരിക്കുന്ന നമുക്ക് പ്രകൃതിയെ പറ്റി ചിന്തിച്ചു നോക്കാം നമ്മൾ കാരണം മലിനമായ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഇപ്പോൾ നമ്മുടെ അഭാവത്തിൽ പുനർജനിക്കുന്നു മനുഷ്യൻ മലിനമാക്കിയ പുഴയിലെ ജലം ഇപ്പോൾ ഏതാണ്ട് ശുദ്ധിയായി വരികയാണ് വാഹനങ്ങൾ കൊണ്ട് മനുഷ്യൻ നശിപ്പിച്ച വായു വും നഞ്ച് കലക്കിയ നദികളും തടാകങ്ങളും വെള്ളക്കെട്ടുകളും എല്ലാം വീണ്ടും പുനർജനിക്കുന്നു നാം കാരണം നശിച്ച പലതും ഈ കാലഘട്ടത്തിൽ പുനർജനിക്കുന്നു എന്ന് ഓർത്ത് നമുക്ക് സന്തോഷിക്കാം ഇനിയുള്ള ഓർത്ത്നമ്മുടെ തിരിച്ചുവരവിൽ വീണ്ടും ഇവയെല്ലാം നശിപ്പിക്കാതെ നമ്മുടെ പുതിയ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആസ്വദിക്കാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ