ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഈ കൊറോണ കാലഘട്ടത്തിൽ വീട്ടിലിരിക്കുന്ന നമുക്ക് പ്രകൃതിയെ പറ്റി ചിന്തിച്ചു നോക്കാം നമ്മൾ കാരണം മലിനമായ  പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഇപ്പോൾ നമ്മുടെ അഭാവത്തിൽ പുനർജനിക്കുന്നു മനുഷ്യൻ മലിനമാക്കിയ പുഴയിലെ ജലം ഇപ്പോൾ ഏതാണ്ട് ശുദ്ധിയായി വരികയാണ് വാഹനങ്ങൾ കൊണ്ട് മനുഷ്യൻ നശിപ്പിച്ച വായു വും  നഞ്ച് കലക്കിയ നദികളും തടാകങ്ങളും വെള്ളക്കെട്ടുകളും എല്ലാം വീണ്ടും പുനർജനിക്കുന്നു നാം കാരണം നശിച്ച പലതും ഈ കാലഘട്ടത്തിൽ പുനർജനിക്കുന്നു എന്ന് ഓർത്ത് നമുക്ക് സന്തോഷിക്കാം ഇനിയുള്ള  ഓർത്ത്നമ്മുടെ തിരിച്ചുവരവിൽ വീണ്ടും ഇവയെല്ലാം നശിപ്പിക്കാതെ നമ്മുടെ പുതിയ സന്തോഷം നിറഞ്ഞ   നിമിഷങ്ങൾ ആസ്വദിക്കാം.   

അഷിദാ കെ എസ്
9 എ ജി വി എച്ച് എസ് എസ് വെളളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ