"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം ...............
നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം ...............
ഒരുമിച്ചു കൈകോർക്കാം. കൈകോർക്കണം .രോഗപ്രതിരോധ കേരളത്തിനായി.
ഒരുമിച്ചു കൈകോർക്കാം. കൈകോർക്കണം .രോഗപ്രതിരോധ കേരളത്തിനായി.
</poem> </center>


 
{{BoxBottom1
                                                              അനുനന്ദന എ പി
| പേര്= അനുനന്ദന എ പി
                                                            സംസ്കൃത ഹൈസ്കൂൾ
| ക്ലാസ്സ്=   
                                                                      വട്ടോളി
| പദ്ധതി= അക്ഷരവൃക്ഷം
</poem> </center>
| വർഷം=2020
| സ്കൂൾ= സംസ്കൃതം എച്ച്.എസ്സ്.വട്ടോളി    
| സ്കൂൾ കോഡ്= 16063
| ഉപജില്ല= കുന്നുമ്മൽ       
| ജില്ല= കോഴിക്കോട്
| തരം=കവിത
| color= 2   
}}
{{Verified1|name=Noufalelettil| തരം=  കവിത}}

10:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രധിരോധം

നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം
നന്മകൾ നിറഞ്ഞ നമ്മുടെ ലോകത്ത്
ഓരോരോ ജന്മത്തിൽ ഓരോരോ രോഗങ്ങൾ .....
ഈ ജന്മം നമ്മളെ ആകെ കൊറോണ ഭീതിയിൽ ആക്കി
ഇതിനൊക്കെ കാരണം നമ്മൾ തന്നെ
നമ്മൾ തന്നെ വിളിച്ചു വരുത്തും
നമ്മൾ തന്നെ കഷ്ടത്തിൽ ആകും .
എന്നിട്ടും നമ്മൾ പഠിക്കണം പഠിക്കണം
ഈ ഭൂമിയെ.................
മറക്കാതിരിക്കുക ഈ പ്രകൃതിയെ ഈ അമ്മയെ .
നമ്മുടെ പ്രകൃതിക്കായി അമ്മയ്ക്കായി വരുംതലമുറയ്ക്കായി..........
നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം ...............
ഒരുമിച്ചു കൈകോർക്കാം. കൈകോർക്കണം .രോഗപ്രതിരോധ കേരളത്തിനായി.

അനുനന്ദന എ പി
സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത