സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/രോഗപ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രധിരോധം

നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം
നന്മകൾ നിറഞ്ഞ നമ്മുടെ ലോകത്ത്
ഓരോരോ ജന്മത്തിൽ ഓരോരോ രോഗങ്ങൾ .....
ഈ ജന്മം നമ്മളെ ആകെ കൊറോണ ഭീതിയിൽ ആക്കി
ഇതിനൊക്കെ കാരണം നമ്മൾ തന്നെ
നമ്മൾ തന്നെ വിളിച്ചു വരുത്തും
നമ്മൾ തന്നെ കഷ്ടത്തിൽ ആകും .
എന്നിട്ടും നമ്മൾ പഠിക്കണം പഠിക്കണം
ഈ ഭൂമിയെ.................
മറക്കാതിരിക്കുക ഈ പ്രകൃതിയെ ഈ അമ്മയെ .
നമ്മുടെ പ്രകൃതിക്കായി അമ്മയ്ക്കായി വരുംതലമുറയ്ക്കായി..........
നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം ...............
ഒരുമിച്ചു കൈകോർക്കാം. കൈകോർക്കണം .രോഗപ്രതിരോധ കേരളത്തിനായി.

അനുനന്ദന എ പി
സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത