"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
  ത്യാഗ നന്മ ചെയ്യും
  ത്യാഗ നന്മ ചെയ്യും
  കരങ്ങളെ നമിചിടാം  
  കരങ്ങളെ നമിചിടാം  
  ത്യാഗ നന്മ ചെയ്യും                     കരങ്ങളെ നമിചിടാം
  ത്യാഗ നന്മ ചെയ്യും                  
  കരങ്ങളെ നമിചിടാം


  </poem> </center>
  </poem> </center>
വരി 42: വരി 43:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി.       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. ഹൈസ്കൂൾ ഉത്തരം കോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44080
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 49: വരി 50:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

21:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം


പകർച്ചവ്യാധി ഒന്നാകെ
പടി കടത്തീടുവാൻ
 പഠിക്കണം ശ്രമിക്കണം
 പലതും നമ്മൾ കൂട്ടരേ
 ഫാസ്റ്റഫുഡ് തേടിയുള്ള
 യാത്രകൾ കുറയ്ക്കണം
 വീട്ടിൽ ഉള്ള ഭക്ഷണം
 കഴിക്കുവാൻ ശ്രമിക്കണം
  ചക്കയും ചേനയും ചേരുവകയായൊരു
   ഉടച്ചു കറി ചേർത്ത് ചോറ്
   ചൂടായി കഴിക്കണം
   മുരിങ്ങയും കറിവേപ്പും
   പരിസരത്തിൽ നട്ടുകൊണ്ട്
   തൊടിയിലാകെ നിറയുന്ന
കോവ കക്കിരി നടാം
ചീരയും തകരയും
പയറ്റിലയും ചേർത്തൊരു
തോരൻ പീര കറിയങ്ങു
മത്സരം നടത്തിടാം
 ആരോഗ്യമുള്ള മേനിയാണ്
 സമ്പത്ത് എന്ന് ഓർക്കനാം
 പ്രതിരോധശക്തി വീണ്ടെടുത്തു
വൈറസെ തുരത്തിടാം
പ്രതിരോധശേഷി കൂട്ടി
കോറോണയെ തുരത്തിടാം
ആരോഗ്യ സൗഖ്യം വീണ്ടെടുക്കാൻ
രാവും പകലും കൂടെനിന്നു
 ത്യാഗ നന്മ ചെയ്യും
 കരങ്ങളെ നമിചിടാം
 ത്യാഗ നന്മ ചെയ്യും
  കരങ്ങളെ നമിചിടാം

 

കാവ്യ പി വി
7 A ഗവ. ഹൈസ്കൂൾ ഉത്തരം കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത