"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ghgghg)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ഹേ കൊറോണ!
ഭൂമിതൻ മടിത്തട്ടിൽ പിറന്നൊരു മഹാമാരി
മുൾക്കിരീടമേന്തിയ പിശാചേ
വ്യാധിയായി പടർന്നീ മാനവകുലമാകെ ഒന്നിൽ നിന്ന് ഒന്നിലേക്ക് പടർന്നുകൊണ്ട് ഭൂമിയെ തന്നെ അത് കീഴടക്കി
പൊരുതിതോൽപ്പിക്കാനാകില്ല ഞങ്ങളെ,
ലോകരെയാകെ പരിഭ്രാന്തിയിലാഴ്ത്തി ശരവേഗത്തിൽ പാഞ്ഞു
ഞങ്ങൾ കേരളമണ്ണിൻ മക്കൾ...
ഒടുവിൽ അത് നമ്മുടെ കേരളമണ്ണിലുമെത്തി.  
ഞങ്ങൾക്ക് കൂട്ടായിയുണ്ടല്ലോ
പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ വ്യാധിയേയും അതിജീവിക്കുമെന്ന ധൈര്യത്തോടെ.
കുഴലേന്തിയ ദൈവങ്ങൾ
ജാഗ്രതയോടെ
ആതുരസേവനത്തിനായ് ദൈവത്തിൻ മാലാഖമാ‍ർ.
ഒരുമിച്ചു ഒന്നായി........
സ്നേഹത്തിൻ കരങ്ങൾ നീട്ടുന്ന മാലാഖമാ‍ർ.
ഇരുചങ്കുള്ള മുഖ്യനും, ജ്വാലയായൊരു ടീച്ചറും
കാവലായ് നിൽക്കുന്ന നാടിത് കേരളം.
പ്രളയമാം ഭീകരതയിൽ മുങ്ങിതാഴാതെ
കരകയറിയ കേരളം.
നിപ്പയെ പൊരുതിതോൽപ്പിച്ചവർ
പ്രതിരോധമുള്ളവർ മലയാളികൾ.
കാക്കിയുടുപ്പിട്ടവർ കാവലായ് നിൽക്കുന്ന
നാടിത് കേരളം.
പൊരുതി ജയിക്കാനായ്
ഞങ്ങടെ പക്കലുണ്ടല്ലോ മൃതസജ്ഞീവനി
സ്നേഹത്തിൽ ആയുധം പയറ്റുന്നവർ
കരുതലിൻ മരുന്നേന്തുന്നവർ.
കടന്ന് പോകേണ്ടിവരും നിനക്കും,
ഇത് കരളുറപ്പുള്ള കേരളം
മറ്റുള്ള നാടിന് മാതൃക.
മാറുന്ന ലോകത്തിൻ മാറുന്ന ശീലങ്ങൾ
മാറാത്തൊരു ഐക്യം
കാത്തുസൂക്ഷിക്കുന്നോർ
ഒറ്റക്കെട്ടായി പൊരുതും
ഞങ്ങളീ കൊച്ചുകേരളത്തിൻ മക്കൾ.  
  </poem></center>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആയിഷ.എൻ
| പേര്= ആർഷ കൃഷ്ണൻ
| ക്ലാസ്സ്=9 c
| ക്ലാസ്സ്=9 c
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഭൂമിതൻ മടിത്തട്ടിൽ പിറന്നൊരു മഹാമാരി
വ്യാധിയായി പടർന്നീ മാനവകുലമാകെ ഒന്നിൽ നിന്ന് ഒന്നിലേക്ക് പടർന്നുകൊണ്ട് ഭൂമിയെ തന്നെ അത് കീഴടക്കി
ലോകരെയാകെ പരിഭ്രാന്തിയിലാഴ്ത്തി ശരവേഗത്തിൽ പാഞ്ഞു
ഒടുവിൽ അത് നമ്മുടെ കേരളമണ്ണിലുമെത്തി.
പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ വ്യാധിയേയും അതിജീവിക്കുമെന്ന ധൈര്യത്തോടെ.
ജാഗ്രതയോടെ
ഒരുമിച്ചു ഒന്നായി........
 

ആർഷ കൃഷ്ണൻ
9 c ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത