അതിജീവനം
ഭൂമിതൻ മടിത്തട്ടിൽ പിറന്നൊരു മഹാമാരി
വ്യാധിയായി പടർന്നീ മാനവകുലമാകെ ഒന്നിൽ നിന്ന് ഒന്നിലേക്ക് പടർന്നുകൊണ്ട് ഭൂമിയെ തന്നെ അത് കീഴടക്കി
ലോകരെയാകെ പരിഭ്രാന്തിയിലാഴ്ത്തി ശരവേഗത്തിൽ പാഞ്ഞു
ഒടുവിൽ അത് നമ്മുടെ കേരളമണ്ണിലുമെത്തി.
പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ വ്യാധിയേയും അതിജീവിക്കുമെന്ന ധൈര്യത്തോടെ.
ജാഗ്രതയോടെ
ഒരുമിച്ചു ഒന്നായി........