"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 }} <center> <poem> പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3   
| color=  3   
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതിയാണമ്മ
പ്രകൃതിയാണീശ്വരൻ
പ്രകൃതിയാണല്ലോ
നമുക്ക് സർവ്വസ്വവും
പ്രകൃതിക്ക് ദോഷമുണ്ടാകുകിൽ
പ്രകൃതിയും നമ്മോട് കലഹിച്ചീടും
പ്രളയമായ് പ്രകൃതിക്ഷോഭമായ്
നമ്മിലാഞ്ഞടിച്ചീടും
സ്നേഹിക്കുകിലോ നമുക്കായ്
ജീവശ്വാസമേകി നിൽക്കും
സ്നേഹിക്ക മാനുഷാ
തൻ പെറ്റമ്മയെപ്പോലെ
സ്നേഹിച്ചീടുക നീ ആർദ്രമായി

വൈഷ്ണവ് വി പി
3 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത