ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയാണമ്മ
പ്രകൃതിയാണീശ്വരൻ
പ്രകൃതിയാണല്ലോ
നമുക്ക് സർവ്വസ്വവും
പ്രകൃതിക്ക് ദോഷമുണ്ടാകുകിൽ
പ്രകൃതിയും നമ്മോട് കലഹിച്ചീടും
പ്രളയമായ് പ്രകൃതിക്ഷോഭമായ്
നമ്മിലാഞ്ഞടിച്ചീടും
സ്നേഹിക്കുകിലോ നമുക്കായ്
ജീവശ്വാസമേകി നിൽക്കും
സ്നേഹിക്ക മാനുഷാ
തൻ പെറ്റമ്മയെപ്പോലെ
സ്നേഹിച്ചീടുക നീ ആർദ്രമായി

വൈഷ്ണവ് വി പി
3 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത