"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ കാറ്റിൻ നാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:44, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാറ്റിൻ നാദം

തരുണിമയിൽ തഴുകിവരും
അപ്പുപ്പൻ താടി കളെ ...
ഒഴുകിവരും പൂവിതളിൽ ,
നിഴലുകളാവും ഇതളുകളേ...
പൂവണിയിൽ തെന്നലായി
പൂങ്കാറ്റിൻ കിളിമകളേ...
എൻ ഹൃദയസ്പന്ദനങ്ങൾ
നീയായി നിറയുന്നു ...
എൻ മധുരഗാനലയം
കിളിനാദംപോലൊഴുകി
കാട്ടിൽ നീ അലിയുമ്പോൾ
വിണ്ണിലാകെ പടരുന്നു

 

വിഷ്ണുഎസ്
9D ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത