ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ കാറ്റിൻ നാദം

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റിൻ നാദം

തരുണിമയിൽ തഴുകിവരും
അപ്പുപ്പൻ താടി കളെ ...
ഒഴുകിവരും പൂവിതളിൽ ,
നിഴലുകളാവും ഇതളുകളേ...
പൂവണിയിൽ തെന്നലായി
പൂങ്കാറ്റിൻ കിളിമകളേ...
എൻ ഹൃദയസ്പന്ദനങ്ങൾ
നീയായി നിറയുന്നു ...
എൻ മധുരഗാനലയം
കിളിനാദംപോലൊഴുകി
കാട്ടിൽ നീ അലിയുമ്പോൾ
വിണ്ണിലാകെ പടരുന്നു

 

വിഷ്ണുഎസ്
9D ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത