"ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=      5
| color=      5
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss| തരം= കവിത }}

21:56, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നമ്മുടെ നാടിൻ നന്മയ്ക്കായി പ്രവർത്തിച്ചീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി പൊരുതീടാം
ഉണരുവിൻ കുട്ടരേ...ഉണരുവിൻ
നമുക്ക് ഒന്നായി പൊരുതീടാം
ഒറ്റക്കെട്ടായി ചെറുത്തുനില്ക്കാം
കൊറോണ എന്ന മഹാമാരിയെ
പൊരുതി ജയിച്ചീടാം....
ഇല്ലെങ്കിൽ നമ്മുടെ കൂട്ടുകാരെ
ഈ മഹാമാരി കൊന്നൊടുക്കീടും
ഇതിനൊരു മാർഗ്ഗം കണ്ടത്തുംവരെ
നമുക്ക് പൊരുതീടാം
ശക്തമായ കരുത്തുമായി
കേന്ദ്ര സംസ്ഥാന സർക്കാർ
സുരക്ഷാ നിർദ്ദേശങ്ങളുമായി
പോലീസ് ജീവനക്കാർ
 ഭയം മാറ്റി നാം
ജാഗ്രത തുടരേണം.
ഭയം മാറ്റി നാം
ജാഗ്രത തുടരേണം.

ആദിത്യൻ
6 എ ഗവ യു പി എസ്സ് റസ്സൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത