ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth}}
{{Verified|name=sreejithkoiloth|തരം=കവിത}}

22:22, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 
                  കൊറോണ


ഭയന്നിട്ടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന മഹാമാരിയെ
തളരുകയില്ല നാം നാട്ടിൽ നിന്നു-
ഈ വിപത്തിനെ തുരത്തും വരെ
നമ്മുടെ കൈകൾ നാം ഇടക്കിടെ
സോപ്പ് ഉപയോഗിച്ച് കഴുകിടേണം
തുമ്മുപോഴും ചുമക്കുമ്പോഴും
മുഖം തൂവാല കൊണ്ട് മറച്ചിടേണം
 

മർജാന പർവീൻ
3A ജി എം എച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത