"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/ആത്മഛായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

23:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മഛായ

വിണ്ടുകീറിയ മഴമേഘത്തിന്
പെയ്യാനൊരു തുള്ളി
ജലം മാത്രം......

മനസ്സിലുറ‍ഞ്ഞ
തിരകൾക്കടിയാൻ
ഇനിയൊരിലത്തുമ്പു മാത്രം

കാറ്റുകൾ ‍- അത് വെറുമൊരു
തോന്നലായിരുന്നു
പെയ്തേക്കാമെന്ന മഴയുടെ തോന്നൽ
തെരുവിൽ
പൊട്ടിച്ചിതറിയ
മഴത്തുള്ളികൾക്കോർക്കാൻ
ഇനിയും തെളിയാത്തൊരു
മഴവില്ലിൻ തൊങ്ങൽ മാത്രം.
നിലച്ചുപോയ സമയങ്ങൾക്ക്
ജീവന്റെ വിലയേറ്റമായിരുന്നു.
നിശബ്ദതകൾക്ക്
മൗനത്തിന്റെ ശബ്ദവും
മരണത്തിന്റെ മണവും.

മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ)
10 B ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത