"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡേ .....വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡേ .....വിട/ എന്ന താൾ [[ജി.എൽ.പി.എസ്.പൂ...)
No edit summary
വരി 39: വരി 39:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}

08:54, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡേ ...വിട...

     
കോവിഡ് വില്ലനെ നാട‍ു കടത്താം
ജാഗ‍്രതയോടെ മ‍ുന്നേറാം
വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ
അകന്ന‍ു നിൽക്കാം മാസ്ക്ക് ധരിക്ക‍ാം
പൊര‍ുതി ജയിക്കാം തെര‍ുവിന‍ു ബൈ പറയാം
വ്യായാമം വേണം ആരോഗ്യം വേണം
അമിതാഹാരം ആപത്ത് അമിതാഹാരം ആപത്ത് ......
അര‍ുതേ അര‍ുതേ മറക്കര‍ുതേ
അമിതാഹാരം ആപത്ത്
തോട്ടമൊര‍ുക്കാം വാടിയൊര‍ുക്കാം
ആടിപ്പാടാം കളിച്ച‍ുരസിക്കാം
സമഗ‍്ര കാണാം പഠിച്ച‍ു രസിക്കാം
വരച്ച‍ു രസിക്ക‍ാം കളിച്ച‍ു പഠിക്കാം
വേണം നമ‍ുക്കൊര‍ുങ്ങേണം
സ്‍ക‍ൂളിൽ പോകാനൊര‍ുങ്ങേണം
അക്ഷരമ‍ുറ്റം നിറയേണം
അറിവിൻ ചെപ്പ‍ു ത‍‍ുറക്കേണം
ഒറ്റ മനസ്സായ് വീട്ടിലിര‍ുന്ന‍ാൽ
വ‍ൃത്തി ശ‍ുചിത്വം ശീലമായാൽ
രോഗം നമ്മെ പേടിക്ക‍ും
ജാഗ‍്രതയോടെ മ‍ുന്നേറ‍ൂജാഗ‍്രതയോടെ മ‍ുന്നേറ‍ൂ.....

അനിര‍ുദ്ധ് .കെ.എസ്
4 A ജി.എൽ.പി.എസ്. പ‍‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]