"ജി.എൽ.പി.എസ്.പൂത്തന്നൂർ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്‍ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Latheefkp എന്ന ഉപയോക്താവ് Glps poothanur/പരിസ്ഥിതി എന്ന താൾ ജി.എൽ.പി.എസ്.പൂത്തന്നൂർ/പരിസ്ഥിതി എന്നാക്കി മാ...)
(വ്യത്യാസം ഇല്ല)

08:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്‍ഥിതി

സ‍ുന്ദരമാണെൻ പരിസ്ഥിതി
അമ്മയാണെൻ പരിസ്ഥിതി
നൻമയാണെൻ പരിസ്ഥിതി
മലിനമാക്കര‍ുതേ പരിസ്ഥിതിയെ
നമ്മ‍ുടെ സ്വന്തം പരിസ്ഥിതിയെ
ജീവൻ വായ‍ു ജലമെല്ലാം
സംരക്ഷിക്കാം ജീവിക്കാം
പ‍ൂക്കൾ ചെടികൾ മലകൾ പ‍ുഴകൾ
സംരക്ഷിക്കാം ജീവിക്കാം
സംരക്ഷിക്കാം ജീവിക്കാം..
.

അൽഹന ഫാത്തിമ
4 A ജി.എൽ.പി.എസ്. പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത