"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ ചൈനവൻമതിലുംകടന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചൈന വൻമതിലും കടന്ന് ....... എസ്. ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
| color=      3
| color=      3
}}
}}
  ചൈനയിലെ വുഹാനിൽ നിന്നും കൊറോണ ബാധിച്ച് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ  ചികിത്സിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി;ഐസൊലേഷൻ യൂണിറ്റ് ഞങ്ങളുടെ ക്ലാസ്സിൻ്റെ തൊട്ടടുത്ത്........ ഒരു മതിലിനപ്പുറം! കൊറോണ എന്ന രോഗത്തിൻ്റെ തീവ്രതയെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ ക്ലാസിലിരുന്ന് അങ്ങോട്ട് നോക്കുമ്പോൾ കണ്ട കാഴ്ച്ച - ഇന്ന് പത്രമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ദൈവങ്ങളും മാലാഖമാരും രക്ഷാകവച മണിഞ്ഞ് രോഗിയെ ശുശ്രൂഷിക്കുന്നതിനായിആ കെട്ടിടത്തിലേക്ക് വരുന്നതും പോകുന്നതുമാണ്. ഞങ്ങൾ കൗതുകത്തോടെ ആ കാഴ്‌ച്ച കണ്ടിരുന്നു. അങ്ങനെ...... ദിവസങ്ങൾക്ക് ശേഷം..... കൊറോണയെന്ന മഹാവ്യാധിയെ ആലപ്പുഴയിൽ നിന്നും തുരത്തുവാൻ കഴിഞ്ഞു.എന്നാൽ, ഒരു മാസത്തിനു ശേഷം ഒരു കൊടുങ്കാറ്റായി ലോകത്തെയാകെ വിറപ്പിക്കുകയാണ് അന്ന് ഒരു മതിലിനപ്പുറമുണ്ടായിരുന്ന കൊറോണ വൈറസ് - കോവിഡ്- 19.
  ചൈനയിലെ വുഹാനിൽ നിന്നും കൊറോണ ബാധിച്ച് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ  ചികിത്സിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി; ഐസൊലേഷൻ യൂണിറ്റ് ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടടുത്ത്........ ഒരു മതിലിനപ്പുറം! കൊറോണ എന്ന രോഗത്തിന്റെ തീവ്രതയെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ ക്ലാസിലിരുന്ന് അങ്ങോട്ട് നോക്കുമ്പോൾ കണ്ട കാഴ്ച്ച - ഇന്ന് പത്രമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ദൈവങ്ങളും മാലാഖമാരും രക്ഷാകവചമണിഞ്ഞ് രോഗിയെ ശുശ്രൂഷിക്കുന്നതിനായി ആ കെട്ടിടത്തിലേക്ക് വരുന്നതും പോകുന്നതുമാണ്. ഞങ്ങൾ കൗതുകത്തോടെ ആ കാഴ്‌ച്ച കണ്ടിരുന്നു. അങ്ങനെ...... ദിവസങ്ങൾക്ക് ശേഷം..... കൊറോണയെന്ന മഹാവ്യാധിയെ ആലപ്പുഴയിൽ നിന്നും തുരത്തുവാൻ കഴിഞ്ഞു.എന്നാൽ, ഒരു മാസത്തിനു ശേഷം ഒരു കൊടുങ്കാറ്റായി ലോകത്തെയാകെ വിറപ്പിക്കുകയാണ് . അന്ന് ഒരു മതിലിനപ്പുറമുണ്ടായിരുന്ന കൊറോണ വൈറസ് - കോവിഡ്- 19.
{{BoxBottom1
{{BoxBottom1
| പേര്=  ദേവദർശ്  S
| പേര്=  ദേവദർശ്  S
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714418" എന്ന താളിൽനിന്ന് ശേഖരിച്ചത്