"മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/എൻ്റെ നൈമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth}}

21:21, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ നൈമരം


നട്ടു ഞാൻ ഒരു കൊച്ചു തൈമരം
നാളേക്കു തണൽ ആയി നമുക്ക് തണലായി

നട്ടിടു നിങ്ങളും കൊച്ചു തൈമരം
നട്ടിടാം നമുക്ക് ഒരുമിച്ച് ആ തൈമരം

നനച്ചിടാം നമുക്ക് ആ തൈമരങ്ങൾ
വളർന്നിടും നാളെ ആ തൈ മരങ്ങൾ

തണലേകിടും നമുക്ക് ആ തൈമരങ്ങൾ
കാത്തിടും പ്രകൃതിയെ എൻ്റെ തൈമരങ്ങൾ

 

Muhammed Razeem P.E
1 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]