ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നട്ടു ഞാൻ ഒരു കൊച്ചു തൈമരം നാളേക്കു തണൽ ആയി നമുക്ക് തണലായി നട്ടിടു നിങ്ങളും കൊച്ചു തൈമരം നട്ടിടാം നമുക്ക് ഒരുമിച്ച് ആ തൈമരം നനച്ചിടാം നമുക്ക് ആ തൈമരങ്ങൾ വളർന്നിടും നാളെ ആ തൈ മരങ്ങൾ തണലേകിടും നമുക്ക് ആ തൈമരങ്ങൾ കാത്തിടും പ്രകൃതിയെ എൻ്റെ തൈമരങ്ങൾ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത