"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പൊലിഞ്ഞു പോകും ജീവൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൊലിഞ്ഞു പോകും ജീവൻ. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:07, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊലിഞ്ഞു പോകും ജീവൻ.

വിരിഞ്ഞു വന്ന് പൊഴിഞ്ഞു പോകും.
പൂ പോൽ മനുഷ്യ ജീവൻ പൊഴിയുമ്പോൾ
തളർത്തിടാതെ തളർന്നിടാതെ
ഒരുമയോടെ പുതിയ ഭൂമിയെ സൃഷ്ടിക്കാം.
വേനലിൽ ചൂട് പിടിപ്പിക്കാൻ വന്ന
മഹാമാരിയെ സാമൂഹിക അകലം പാലിച്ചു്
ശുചിത്വം സ്വീകരിച്ചു അകറ്റിടേണം

രമ്യ എസ്സ് ആർ
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത