ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വിരിഞ്ഞു വന്ന് പൊഴിഞ്ഞു പോകും. പൂ പോൽ മനുഷ്യ ജീവൻ പൊഴിയുമ്പോൾ തളർത്തിടാതെ തളർന്നിടാതെ ഒരുമയോടെ പുതിയ ഭൂമിയെ സൃഷ്ടിക്കാം. വേനലിൽ ചൂട് പിടിപ്പിക്കാൻ വന്ന മഹാമാരിയെ സാമൂഹിക അകലം പാലിച്ചു് ശുചിത്വം സ്വീകരിച്ചു അകറ്റിടേണം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത