"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അ)
No edit summary
വരി 1: വരി 1:
{{BoxTop1
{{prettyurl|Name of your school in English}}
| തലക്കെട്ട്=   ആശ്വാസതീരം
{{Infobox School
| color=1
| സ്ഥലപ്പേര്= ഭരണങ്ങാനം
}}
| വിദ്യാഭ്യാസ ജില്ല= പാല
<center> <poem>
| റവന്യൂ ജില്ല= കോട്ടയം
എന്തു ക്രൂരമീയവസ്ഥ
| സ്കൂൾ കോഡ്= 31077
കരയുവാനാകുന്നില്ല , സഹിക്കുവാനാകുന്നില്ല
| സ്ഥാപിതദിവസം= 23
വർധിക്കുകയാണോരോ ദിനവും
| സ്ഥാപിതമാസം= 05
ഈ രോഗം ഇനി
| സ്ഥാപിതവർഷം= 1897
അകലുമോ എന്നിൽനിന്ന്
| സ്കൂൾ വിലാസം= ഭരണങ്ങാനം പി.ഒ, <br/> കോട്ടയം
ഒന്നുമറിയാതെ മൃത്യുയടയുക
| പിൻ കോഡ്= 686578
യാണിതിലും ഭേദമെന്ന് ആരോ
| സ്കൂൾ ഫോൺ= 04822 236 209 
അലറുന്നു ഞെരുങ്ങി ഞെരുങ്ങി
| സ്കൂൾ ഇമെയിൽ= stmryshssbhnm@gmail.com
ഇവയ്ക്കൊക്കെ കാരണം
| സ്കൂൾ വെബ് സൈറ്റ്=  
തേടി അകലേക്കെങ്ങും പോകേണ്ടതില്ല
| ഉപ ജില്ല= പാല
നാം ചെയ്യും പ്രവർത്തികൾതൻ
| ഭരണം വിഭാഗം=എയ്‌ഡഡ്
ഫലമല്ലോ ഈ പരീക്ഷണങ്ങൾ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
എത്രയെത്ര മരുന്നുകൾക്കും ബഥലല്ലോ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
രോഗം വരാതുള്ള മുൻകരുതൽ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
മരണത്തെ മുന്നിൽ ഞാൻ കാണുന്നു-
| പഠന വിഭാഗങ്ങൾ3=
വെങ്കിലും ജീവിക്കാൻ ആശയുണ്ടെനിക്ക്
| മാദ്ധ്യമം= മലയാളം‌ ,english
</poem> </center>
| ആൺകുട്ടികളുടെ എണ്ണം= 745
{{BoxBottom1
| പെൺകുട്ടികളുടെ എണ്ണം= 225
| പേര്= അഭിഷേക് അബ്രാഹം
| വിദ്യാർത്ഥികളുടെ എണ്ണം= 970
| ക്ലാസ്സ്=   8 A
| അദ്ധ്യാപകരുടെ എണ്ണം= 42
| പദ്ധതി= അക്ഷരവൃക്ഷം
| പ്രിൻസിപ്പൽ=ശ്രീ. നോബിൾ തോമസ്    
| വർഷം=2020
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി സിസിലി ചാക്കോ
| സ്കൂൾ=         സെന്റ് മേരീസ് എച്ച്. എസ്. എസ് ഭരണങ്ങാനം
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പി എസ് ജോസ് പൈനിക്കുളം  
| സ്കൂൾ കോഡ്= 31077
| സ്കൂൾ ചിത്രം= 31077.jpg ‎|
| ഉപജില്ല=    പാലാ
|ഗ്രേഡ്=5
| ജില്ലകോട്ടയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| തരം=     കവിത
| color=   1
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഭരണങ്ങാനം  വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂൾ  1897  ൽ ആണ്  ആരംഭിച്ചത്. ഭരണങ്ങാനം  ആനക്കല്ല് സെന്റ്  മേനരീസ്  ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാൽനൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്. 1923  മെയ് 23 ന് ഈ സ്കൂളിന്റെ  ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്നാ‍ണ് ക്രൈസ്തവനാമം ഈവിദ്യാലയത്തിന് ലഭിച്ചത്.  ഇന്ന് ഈ  സ്കൂൾ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം  കുട്ടികളും  42അധൃാപകരും  8  അനധൃാപകരും    ജോലി ചെയ്യുന്നുണ്ട്
== '''ഭൗതികസൗകര്യങ്ങൾ =='''
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള  ഒരു​  കഞിപ്പുര  ​പുതിയതായി  ​നി൪മിച്ചു  കൗണസിലീങിനായി​ ഒരു​  പുതിയ  വിംഗ്  നി൪മിച്ചു  .എല്ലാ  ക്ലാസ്സ്  മുറികളും  വൈദൂതി  കണക്ഷ൯  ഉള്ളവയാണ്
[[31077ചിത്രശാല‍‍]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.[[ചിത്രം:31077-1.jpg]]
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജുനിയർ  റെഡ് ക്രോസ്
*  D.C.L
== മികവുകൾ ==
തുടർച്ചയായ  6-ാം വർഷവും  ഈ സ്കൂൾ  എസ്സ്.എസ്സ് എൽ സി പരീകഷയിൽ  100 % വിജയം നേടി.  7 കുട്ടീക്ൾ  ഏല്ലാ വ്വീഷയങ്ങൾ ക്ക്  A+  grade നേടി.  പ്രവർത്തിപരിചയമെളയിൽ  സംസ്ഥാന തലത്തിൽ  ഒന്നാം സ്ഥാനം നേടി.  ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ  5 പേ൪ക്ക്  A grade കിട്ടി.7 കുട്ടികൾ  nmms Scolarship  കരസ്തമാക്കീ    അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ്  ചൈൽഡ്  ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ  നിന്നും  5000  രൂപയുടെ  അവാർഡ് നേടി.  ഈ സ്ക്കുളിൽ  സ്കൗട്ട് രംഗത്ത് 15  കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ  ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ  ഏല്ലാ വ്വീഷയങ്ങൾ ക്ക്  A+  grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯  എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ  നിന്നും  5000  രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി. ഈ സ്ക്കുളിൽ  ഒരു പച്ചക്കറിത്തോട്ടം ഉണ്ട്.
[[ചിത്രം:Example.jpg]]
==WORK EXPERIENCE ==
[[work experience]]
== മാനേജ്മെന്റ് ==
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ.മാത്യു ചന്ദ്ര൯കുന്നേൽകോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ
റവ ഫാ അഗസ്ററി൯ കൊഴുപ്പ൯ കുറ്റിയിൽ ആണ്‌.പ്രി൯സിപ്പൽ ശ്രീ. നോബിൾ തോമസ് ആണ്‌. .
== മുൻ സാരഥികൾ ==
4..
5.ശ്രീ.സി കെ ദേവസ്യാ  ചെറുശ്ശേരിൽ  (1976-82)
6.ശ്രീ. കെ എം മാത്ത൯  കളപ്പുരയിൽ  (1982-85)
7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87)
8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91)
9.റവ ഫാ മാത്യുമുണ്ടുവാലയിൽ  (1991-95)
10.ശ്രീ.ജൊൺ സഖറിയാസ്  പൊരുന്നോലിൽ  (1995-2000)
11.ശ്രീ.തോമസ്  കെ ചാക്കോ കൂത്തോടിയിൽ  (2000-2002)
12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം  കാനാട്ട് (2002-2007)
13.ശ്രീമതി ഫിലോമിനാ  അഗസ്റ്റ്യ൯  (2007-2008)
14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ)
15.റവ ഫാ ജോസഫ്  എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011)
15  ജാ൯സിജോസഫ്  (പ്രി൯സിപ്പൽ  2011 മുതൽ)
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1931-47 &1950-51
| റവ ഫാ കെ സി ചാണ്ടി  കൊടിത്തോട്ടം
|-
|1947-50
| റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ
|-
|1953-61 & 1965-76
|ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪
|-
|1951-58 &61-65
|റവ ഫാ എബ്രാഹം വലിയപറമ്പിൽ 
|-
| 1976-82
|ശ്രീ.സി കെ ദേവസ്യാ  ചെറുശ്ശേരിൽ
|-
|1961 - 62
|ശ്രീ.ഇ.ടി.ജോസഫ്  തൂമ്പുങ്കൽ
|-
|1962- 64
|റ്റി. പി ജോസഫ്
|-
|1964 - 66
|കെ . ഐ.  ഇട്ടിയവിര
|-
|1966 - 72
|എം. എ തോമസ്
|-
|19722- 75
|റവ. ഫാ. ജോസഫ് കെ.എ
|-
|1975 - 78
|കെ. ജെ ജോൺ
|-
|1978 - 80
|പി. എ കുരിയാക്കോസ്
|-
|1980 - 81
|റ്റി. എം അഗസ്റ്റിൻ‍
|-
|1981 - 83
|എം. ജെ. ജോസഫ്
|-
|1983-85
|പി. ജെ മാത്യു
|-
|1985 - 87
|എം. എം. പോത്തൻ
|-
|1987 - 90
|കെ. സി കുര്യൻ
|-
|1990 - 92
|കെ. ജെ. ജോയി
|-
|1992 - 95
|ജോയി ജോസഫ്
|-
|1995 - 99
|റ്റി. വി. ജോർജ്
|-
|1999 - 00
|
|-
|2000 - 01
|
|-
|2003 - 06
|
|-
|2006 - 07
|
|-
|2007 -09
|
|-
|2009-2014
|
|-
|2014 -16
|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജോയി എബ്രാഹം M.P
ഡോ പി ജെ ജോ൪ജ്
മാർ ജേക്കബ് തൂങ്കുഴി  പിതാവ്
സുനീഷ് തോമസ്  മനോരമ
==വഴികാട്ടി==
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സെന്റ് മേരീസ് എച്ച് എസ് ഭരണങ്ങാനം
*പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്നു.   
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.701867,76.726219
| width=600px | zoom=16 }}
|}
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->

21:22, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

ഭരണങ്ങാനം പി.ഒ,
കോട്ടയം
,
686578
സ്ഥാപിതം23 - 05 - 1897
വിവരങ്ങൾ
ഫോൺ04822 236 209
ഇമെയിൽstmryshssbhnm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,english
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. നോബിൾ തോമസ്
പ്രധാന അദ്ധ്യാപകൻശ്രീമതി സിസിലി ചാക്കോ
അവസാനം തിരുത്തിയത്
13-04-2020Asokank

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ 1897 ൽ ആണ് ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ് മേനരീസ് ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാൽനൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്. 1923 മെയ് 23 ന് ഈ സ്കൂളിന്റെ ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്നാ‍ണ് ക്രൈസ്തവനാമം ഈവിദ്യാലയത്തിന് ലഭിച്ചത്. ഇന്ന് ഈ സ്കൂൾ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്

== ഭൗതികസൗകര്യങ്ങൾ == രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു​ കഞിപ്പുര ​പുതിയതായി ​നി൪മിച്ചു കൗണസിലീങിനായി​ ഒരു​ പുതിയ വിംഗ് നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്

31077ചിത്രശാല‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജുനിയർ  റെഡ് ക്രോസ് 
*  D.C.L 

മികവുകൾ

തുടർച്ചയായ 6-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ് എൽ സി പരീകഷയിൽ 100 % വിജയം നേടി. 7 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. പ്രവർത്തിപരിചയമെളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികൾ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈൽഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി. ഈ സ്ക്കുളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ട്.

WORK EXPERIENCE

work experience

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ.മാത്യു ചന്ദ്ര൯കുന്നേൽകോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ ഫാ അഗസ്ററി൯ കൊഴുപ്പ൯ കുറ്റിയിൽ ആണ്‌.പ്രി൯സിപ്പൽ ശ്രീ. നോബിൾ തോമസ് ആണ്‌. .

മുൻ സാരഥികൾ

4.. 5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ (1976-82) 6.ശ്രീ. കെ എം മാത്ത൯ കളപ്പുരയിൽ (1982-85) 7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87) 8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91) 9.റവ ഫാ മാത്യുമുണ്ടുവാലയിൽ (1991-95) 10.ശ്രീ.ജൊൺ സഖറിയാസ് പൊരുന്നോലിൽ (1995-2000) 11.ശ്രീ.തോമസ് കെ ചാക്കോ കൂത്തോടിയിൽ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ) 15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011) 15 ജാ൯സിജോസഫ് (പ്രി൯സിപ്പൽ 2011 മുതൽ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1931-47 &1950-51 റവ ഫാ കെ സി ചാണ്ടി കൊടിത്തോട്ടം
1947-50 റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ
1953-61 & 1965-76 ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪
1951-58 &61-65 റവ ഫാ എബ്രാഹം വലിയപറമ്പിൽ
1976-82 ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ
1961 - 62 ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ
1962- 64 റ്റി. പി ജോസഫ്
1964 - 66 കെ . ഐ. ഇട്ടിയവിര
1966 - 72 എം. എ തോമസ്
19722- 75 റവ. ഫാ. ജോസഫ് കെ.എ
1975 - 78 കെ. ജെ ജോൺ
1978 - 80 പി. എ കുരിയാക്കോസ്
1980 - 81 റ്റി. എം അഗസ്റ്റിൻ‍
1981 - 83 എം. ജെ. ജോസഫ്
1983-85 പി. ജെ മാത്യു
1985 - 87 എം. എം. പോത്തൻ
1987 - 90 കെ. സി കുര്യൻ
1990 - 92 കെ. ജെ. ജോയി
1992 - 95 ജോയി ജോസഫ്
1995 - 99 റ്റി. വി. ജോർജ്
1999 - 00
2000 - 01
2003 - 06
2006 - 07
2007 -09
2009-2014
2014 -16

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോയി എബ്രാഹം M.P ഡോ പി ജെ ജോ൪ജ് മാർ ജേക്കബ് തൂങ്കുഴി പിതാവ് സുനീഷ് തോമസ് മനോരമ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് മേരീസ് എച്ച് എസ് ഭരണങ്ങാനം

  • പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps: 9.701867,76.726219
zoom=16 }}