ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43045-5 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ    
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      
}}
}}
  <center> <poem>
  <center> <poem>

15:41, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }}

<poem>

അതിജീവിക്കാം നമുക്കീ കൊറോണയെ തുരത്താം നമുക്കീ മഹാമാരിയെ മുഖാവരണം അണി‍ഞ്ഞിടാം നമുക്ക് കൈകൾ ശുചിയായ് കഴുകീടാം സാമൂഹിക അകലം പാലിച്ചിടാം ആഘോഷങ്ങളെല്ലാം ഒഴിവാക്കിടാം സഹോദരങ്ങൾക്ക് സാന്ത്വനമേകീടാം പരസ്പരം കൊച്ചുകൊച്ചു സഹായങ്ങൾ നൽകീടാം ലോകത്തിനായ് നമുക്ക് പ്രാർഥിച്ചിടാം കൈകോർക്കാം നമുക്ക് കൈകോർക്കാം കൊറോണയെ തുരത്താനായ് കൈകോർക്കാം ഒാടിച്ചിടാം നമുക്ക് ഒാടിച്ചിടാം ഈ മഹാമാരിയെ ഭൂമിയിൽ നിന്നും ഒാടിച്ചിടാം ‍

/poem>
അഖിൽ എം എസ്
6 A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത