"എസ്.വി.യു.പി.എസ് തൃപ്രയാർ/അക്ഷരവൃക്ഷം/പുനർജൻമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുനർജൻമം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ കോഡ്= 24575
| സ്കൂൾ കോഡ്= 24575
| ഉപജില്ല=  വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

22:29, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുനർജൻമം

മാനവരാശിയെ പോറ്റുന്നൊരമ്മേ ...
ഇന്നീ മക്കളുടെ സങ്കടം കാണുന്നില്ലേ ...
കൊറോണയെന്നുള്ളൊരു സൂക്ഷ്മ ജീവി
അമ്മയുടെ മക്കളെ കൊന്നിടുന്നു
ഇതിനുള്ള പരിഹാരം എന്തെന്നോർത്തു
മക്കളും തലപുകഞ്ഞോടിടുന്നു
എന്തെന്തു മാർഗ്ഗം എൻ ഭൂമി മാതേ
ഈ മക്കളെ വൈറസിൽ നിന്നും കാക്കാൻ
ഇവ്വിധം മുന്നോട്ട് പോകീടിലോ
ഈ മക്കളും മണ്ണോടു മണ്ണായിടും
ഇനിയുമിതു തുടരുവാൻ വയ്യ മാതേ ..
നമ്മൾ പോരാടി ജയിക്കുക തന്നെ ചെയ്യും
വേണ്ടയിനി മാരികളൊന്നുമേ മണ്ണിൽ
മർത്യന്റെ സ്വസ്ഥതയകറ്റിടുവാൻ
നമ്മളൊന്നായി കൈകോർക്കാം കൂട്ടുകാരെ
നല്ലൊരു പുലരിക്കായ് ഒത്തുചേരാം
ഒരു മനസ്സോടെ പ്രവർത്തിച്ചീടാം
കൊറോണ വൈറസിനെ തോൽപിച്ചീടാം
 

ശിവരഞ്ജിനി പി എസ്
6 A ശ്രീവിലാസ് യു പി സ്കൂൾ തൃപ്രയാർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത