"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കൊറോണ കാലത്ത് ഞങ്ങളുടെ വീട്ടിൽ എത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gupskongad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്ത് ഞങ്ങളുടെ വീട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ഒരു ദിവസം മുറ്റത്തിലൂടെ ഒരു അമ്മ കോഴിയും ഒരു കുഞ്ഞും നടക്കുകയായിരുന്നു എന്റെ ചേച്ചി ആ കുഞ്ഞി കോഴിയെ പിടിക്കാൻ ചെന്നു അപ്പോൾ അതിന്റെ അമ്മ ചേച്ചിയെ കൊ ത്താൻ വന്നു ചേച്ചി ഓടി പോയി പിറ്റേ ദിവസം രാവിലെ കോഴി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് .അമ്മയോട് എന്താണ് കോഴി കുഞ്ഞ് എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അതിന്റെ അമ്മയെ ഇന്നലെ രാത്രിയിൽ എന്തോ പിടിച്ചിട്ടു പോയി അതു കൊണ്ടാണ് ആ കുഞ്ഞി കോഴി കരയുന്നത് ഞാൻ എണീറ്റു ചെന്ന് അതിനെ എടുത്ത് വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവന്ന് അരിയും വെള്ളവും കൊടുത്തു ഇപ്പോ ഞങ്ങളുടെ കൂടെ ഓടി നടക്കാൻ തുടങ്ങി ഇപ്പോ അതിനെ നോക്കുകയാണ് എന്റെയും ചേച്ചിയുടെയും ജോലി അമ്മ ഇലാതെ ആ കോഴി കുഞ്ഞ് സ്വയം തീറ്റ തേടാൻ തുടങ്ങി ഞങ്ങൾക്കു സന്തോഷമായി..... | ഒരു ദിവസം മുറ്റത്തിലൂടെ ഒരു അമ്മ കോഴിയും ഒരു കുഞ്ഞും നടക്കുകയായിരുന്നു എന്റെ ചേച്ചി ആ കുഞ്ഞി കോഴിയെ പിടിക്കാൻ ചെന്നു അപ്പോൾ അതിന്റെ അമ്മ ചേച്ചിയെ കൊ ത്താൻ വന്നു ചേച്ചി ഓടി പോയി പിറ്റേ ദിവസം രാവിലെ കോഴി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് .അമ്മയോട് എന്താണ് കോഴി കുഞ്ഞ് എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അതിന്റെ അമ്മയെ ഇന്നലെ രാത്രിയിൽ എന്തോ പിടിച്ചിട്ടു പോയി അതു കൊണ്ടാണ് ആ കുഞ്ഞി കോഴി കരയുന്നത് ഞാൻ എണീറ്റു ചെന്ന് അതിനെ എടുത്ത് വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവന്ന് അരിയും വെള്ളവും കൊടുത്തു ഇപ്പോ ഞങ്ങളുടെ കൂടെ ഓടി നടക്കാൻ തുടങ്ങി ഇപ്പോ അതിനെ നോക്കുകയാണ് എന്റെയും ചേച്ചിയുടെയും ജോലി അമ്മ ഇലാതെ ആ കോഴി കുഞ്ഞ് സ്വയം തീറ്റ തേടാൻ തുടങ്ങി ഞങ്ങൾക്കു സന്തോഷമായി..... | ||
വരി 15: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി യു പി | | സ്കൂൾ= ജി.യു.പി.എസ്.കോങ്ങാട് | ||
| സ്കൂൾ കോഡ്= 21733 | | സ്കൂൾ കോഡ്= 21733 | ||
| ഉപജില്ല= പറളി | | ഉപജില്ല= പറളി | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= ലേഖനം <!-- ലേഖനം --> | ||
| color= | | color= 1 <!-- color - 1 --> | ||
}} | }} |
09:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാലത്ത് ഞങ്ങളുടെ വീട്ടിൽ എത്തിയ അതിഥി
ഒരു ദിവസം മുറ്റത്തിലൂടെ ഒരു അമ്മ കോഴിയും ഒരു കുഞ്ഞും നടക്കുകയായിരുന്നു എന്റെ ചേച്ചി ആ കുഞ്ഞി കോഴിയെ പിടിക്കാൻ ചെന്നു അപ്പോൾ അതിന്റെ അമ്മ ചേച്ചിയെ കൊ ത്താൻ വന്നു ചേച്ചി ഓടി പോയി പിറ്റേ ദിവസം രാവിലെ കോഴി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് .അമ്മയോട് എന്താണ് കോഴി കുഞ്ഞ് എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അതിന്റെ അമ്മയെ ഇന്നലെ രാത്രിയിൽ എന്തോ പിടിച്ചിട്ടു പോയി അതു കൊണ്ടാണ് ആ കുഞ്ഞി കോഴി കരയുന്നത് ഞാൻ എണീറ്റു ചെന്ന് അതിനെ എടുത്ത് വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവന്ന് അരിയും വെള്ളവും കൊടുത്തു ഇപ്പോ ഞങ്ങളുടെ കൂടെ ഓടി നടക്കാൻ തുടങ്ങി ഇപ്പോ അതിനെ നോക്കുകയാണ് എന്റെയും ചേച്ചിയുടെയും ജോലി അമ്മ ഇലാതെ ആ കോഴി കുഞ്ഞ് സ്വയം തീറ്റ തേടാൻ തുടങ്ങി ഞങ്ങൾക്കു സന്തോഷമായി.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ