ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കൊറോണ കാലത്ത് ഞങ്ങളുടെ വീട്ടിൽ എത്തിയ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്ത് ഞങ്ങളുടെ വീട്ടിൽ എത്തിയ അതിഥി

ഒരു ദിവസം മുറ്റത്തിലൂടെ ഒരു അമ്മ കോഴിയും ഒരു കുഞ്ഞും നടക്കുകയായിരുന്നു എന്റെ ചേച്ചി ആ കുഞ്ഞി കോഴിയെ പിടിക്കാൻ ചെന്നു അപ്പോൾ അതിന്റെ അമ്മ ചേച്ചിയെ കൊ ത്താൻ വന്നു ചേച്ചി ഓടി പോയി പിറ്റേ ദിവസം രാവിലെ കോഴി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് .അമ്മയോട് എന്താണ് കോഴി കുഞ്ഞ് എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അതിന്റെ അമ്മയെ ഇന്നലെ രാത്രിയിൽ എന്തോ പിടിച്ചിട്ടു പോയി അതു കൊണ്ടാണ് ആ കുഞ്ഞി കോഴി കരയുന്നത് ഞാൻ എണീറ്റു ചെന്ന് അതിനെ എടുത്ത് വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവന്ന് അരിയും വെള്ളവും കൊടുത്തു ഇപ്പോ ഞങ്ങളുടെ കൂടെ ഓടി നടക്കാൻ തുടങ്ങി ഇപ്പോ അതിനെ നോക്കുകയാണ് എന്റെയും ചേച്ചിയുടെയും ജോലി അമ്മ ഇലാതെ ആ കോഴി കുഞ്ഞ് സ്വയം തീറ്റ തേടാൻ തുടങ്ങി ഞങ്ങൾക്കു സന്തോഷമായി.....


നിശാൽ .പി .വിജയ്
3C ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം