"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/തുരത്തി ഓടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് G. U. P. S. Kongad/അക്ഷരവൃക്ഷം/BLANK എന്ന താൾ ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/BLANK എന്ന...)
(വ്യത്യാസം ഇല്ല)

09:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തി ഓടിക്കാം

കൊറോണ വന്നു
കൊറോണ വന്നു
ഭീതിയിലാഴ്ത്തി
ഭീതിയിലാഴ്ത്തി
പനിയും വന്നു
ചുമയും വന്നു
ശ്വാസം മുട്ടലുമൊപ്പം വന്നു
ആളുകൾ വന്നു
കടയിൽ നിന്നു
തിരക്ക് കൂട്ടി
കൊറോണ വന്നു

ഒറ്റയ്ക്കൊറ്റയ്ക്ക് .....
             എന്നാൽ
ഒറ്റക്കെട്ടായി നിന്നാൽ
പമ്പകടത്താം കൊറോണയെ

ജഗന്നാഥ്‌ എസ്‌ 3C

ജഗന്നാഥ്‌ എസ്‌
3C ജി യു പി സ്‌കൂൾ കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത