ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വന്നു കൊറോണ വന്നു ഭീതിയിലാഴ്ത്തി ഭീതിയിലാഴ്ത്തി പനിയും വന്നു ചുമയും വന്നു ശ്വാസം മുട്ടലുമൊപ്പം വന്നു ആളുകൾ വന്നു കടയിൽ നിന്നു തിരക്ക് കൂട്ടി കൊറോണ വന്നു ഒറ്റയ്ക്കൊറ്റയ്ക്ക് ..... എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ പമ്പകടത്താം കൊറോണയെ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത