സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ (മൂലരൂപം കാണുക)
17:23, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം ==കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ല യിലെ കവടിയാര്‍ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയര്‍ത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ല്‍ സ് ഥാപിതമായ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയം.1939 നവംബര്‍ മാസം 22 ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി. പി. രാമസ്വാമി അയ്യര്‍ അവര്കളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടര്‍ന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. തിരുവിതാംകൂര്‍ ചരിത്രത്തില്‍ തുടങ്ങി പല മഹാന്മാര്ക്കും ജന്മം നല്കിയ ഒരു വിദ്യാലയമാണിത്. | ||
1865 ജുലൈ 2 ന് ജനറല്‍ വില്യം ബൂത്തിനാല്‍ ലണ്ടനില്‍ സ് ഥാപിതമായ ഒരു ക്രിസ്തീയപ്രസ് ഥാനമാണ് സാല്‍വേഷന്‍ ആര്‍മി. അന്തര്‍ദേശീയ അംഗീകാരം നേടി പല വിധജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ് ഥാനത്തിലും വിദ്യാലയങ്ങള്‍ സാല്‍വേഷന്‍ ആര്‍മിക്കുണ്ട്. | |||
കേണല്‍ ഡി.ജയപോള്‍ അവര്‍കളുടെ നേതൃത്വത്തില്‍ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാന്‍ പിടിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത് ഥി സംഘടനയും ഊര്‍ജ്ജസ്വ ലമായി പ്രവര്‍ത്തിക്കുന്നുണ്ട്. | |||
1. | 1. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് ==കടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്ക ര്‍ സ് ഥലം സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്.വ5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറി സ്കൂളിനും പ്രത്യേ കംപ്രത്യേ കം ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ട ര്‍ലാബ് എന്നിവയും ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* | * | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |