"വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 24: | വരി 24: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ --> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി| | ||
പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=|ഹയർ സെക്കന്ററി | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=336| | ആൺകുട്ടികളുടെ എണ്ണം=336| |
13:54, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര | |
---|---|
വിലാസം | |
പുത്തൻവേലിക്കര വി സി എസ് എച്ച് എസ് എസ് പുത്തൻവേലിക്കര പി ഓ. 683594 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04842487498 |
ഇമെയിൽ | vcshssputhenvelikara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25108 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി എൻ സുജ |
അവസാനം തിരുത്തിയത് | |
06-04-2020 | Vcshss |
ആമുഖം
1953 ൽ പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഹിന്ദു ധീവര OEC വിഭാഗത്തിലെ വാല സമുദായത്തിൽപ്പെടുന്ന സമൂഹമാണ്,വിവേക ചന്ദ്രിക സഭയിൽ അംഗങ്ങളായുള്ളത്. വിവേക ചന്ദ്രിക സഭ കോർപ്പറേറ്റ് മാനേജ്‌മേന്റ് ഭാഗത്തിൽ ഉൾക്കൊള്ളുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന പറവൂർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു. 1982 ൽ വി. സി. എസ്. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇന്ന. നിലവിൽ 5,6,7,8,9,10 ക്ലാസ്സുകളിൽ യഥാക്രമം 3,4,4,5,5,4 ഡിവിഷനുകളിലായി മൊത്തം 951 വിദ്യാർത്ഥികളും 36 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഹൈസ്‌കൾ വിഭാഗത്തിലുണ്ട്. 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളിൽ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളിൽ 635 കുട്ടികൾ പഠിക്കുന്നു. 21 അദ്ധ്യാപകരും 4 അനദ്ധ്യപകുരം ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലിചെയ്യുന്നു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻ വോലിക്കര ഗ്രാമം പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു. നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോൾ വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും പറവൂർ നിയോജകമണ്ഡലത്തിലേക്ക് മാറ്റപ്പെട്ടു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
== മേൽവിലാസം ==വി.സി.എസ്.എച്ച്.എസ്.എസ്. പുത്തൻവേലിക്കര|
വർഗ്ഗം: സ്കൂൾ