"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
===[http://www.]=== | ===[http://www.]=== | ||
'''പേരിനുപിന്നില്‍''' | |||
പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലര്‍ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉള്‍പ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തില്‍പെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണര്‍ത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങള്‍ കുറവായിരിക്കും. എന്നാല്‍ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നു കരുതുന്നു. | പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലര്‍ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉള്‍പ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തില്‍പെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണര്‍ത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങള്‍ കുറവായിരിക്കും. എന്നാല്‍ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നു കരുതുന്നു. | ||
ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആല്‍, മരുത് തുടങ്ങിയമരങ്ങള്‍ക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ് സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരന്‍ വി.വി.കെ.വാലത്ത് കരുതുന്നു. | ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആല്‍, മരുത് തുടങ്ങിയമരങ്ങള്‍ക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ് സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരന്‍ വി.വി.കെ.വാലത്ത് കരുതുന്നു. | ||