ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
36064 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| വിദ്യാർത്ഥികളുടെ എണ്ണം=232
| വിദ്യാർത്ഥികളുടെ എണ്ണം=232
| അദ്ധ്യാപകരുടെ എണ്ണം=13
| അദ്ധ്യാപകരുടെ എണ്ണം=13
| പ്രിൻസിപ്പൽ = ശ്രീമതി.പുഷ്പകുമാരി എസ്   
| പ്രിൻസിപ്പൽ ഇൻ ചാർജ്ജ് = ശ്രീമതി.മീനാക്ഷി പൂരത്താൻ 
| പ്രിൻസിപ്പൽ = ശ്രീമതി.പുഷ്പകുമാരി എസ്   
| പ്രിൻസിപ്പൽ ഇൻ ചാർജ്ജ്= ശ്രീമതി.മീനാക്ഷി പൂരത്താൻ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.പുഷ്പകുമാരി എസ്
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.മീനാക്ഷി പൂരത്താൻ
| പി.ടി.ഏ. പ്രസിഡണ്ട്=  അ‍ഡ്വ.‍ഡി.നാഗേഷ് കുമാർ
| പി.ടി.ഏ. പ്രസിഡണ്ട്=  അ‍ഡ്വ.‍ഡി.നാഗേഷ് കുമാർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 77: വരി 77:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.കെ.സുശീലാമ്മ  | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍  
കെ.കെ.സുശീലാമ്മ  | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍  
| എ.കെ.അരവിന്ദാക്ഷന് നായര് |
| എ.കെ.അരവിന്ദാക്ഷന് നായര് |സുജാതകുമാരി ,ഇ ജെ വത്സലകുമാരിഅമ്മ,പുഷ്പകുമാരി എസ്

11:27, 21 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പുലിയൂർ
വിലാസം
പുലിയൂർ

689510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04792361105
ഇമെയിൽghspuliyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.മീനാക്ഷി പൂരത്താൻ
അവസാനം തിരുത്തിയത്
21-10-202036064


പ്രോജക്ടുകൾ



/home/itschool/Downloads/IMG_20161213_155302.jpg



ചരിത്രം

1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർ‍ഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വി‍ഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു.2015ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 2017നവംബർ21ന്സ്ക്കൂൾ സതാബ്ദി ആഘോഷങ്ങൾ ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.


ഭൗതികസാഹചര്യം

എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . == പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • പ്ര‍വർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ളബ്ബ്
  • ക്ള‍ാസ് മാഗസിൻ.
  • വിദ്യ‍ാരംഗം കലസാഹിത്യ വേദി.
  • സോഷ്യൽസയൻസ് ക്ളബ്ബ്.

. ലഹരിവിരുദ്ധ ക്ലബ് . ലിറ്റിൽ കൈറ്റ്സ് . ഗണിത ക്ലബ് പത്രം-മലയാളി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് |സുജാതകുമാരി ,ഇ ജെ വത്സലകുമാരിഅമ്മ,പുഷ്പകുമാരി എസ്

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുലിയൂർ&oldid=1050061" എന്ന താളിൽനിന്ന് ശേഖരിച്ചത്