"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

    സയൻസ് ക്ലബ്ബ് ഉദ്ഘാടനം
==സയൻസ് ക്ലബ്ബ് ഉദ്ഘാടനം==
    ----------------------------------------
ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പെരിങ്ങോട് എച്ച്എസിലെ ശ്രീ.രവി മാഷ് നിർവഹിച്ചു. സയൻസ്ക്ലബ്ബ് പ്രസിഡന്റ് നന്ദനാ വിനോദ് സ്വാഗതവും സെക്രട്ടറി ഷാമില നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി എച്ച് എം ശ്രീ .അലി അസ്ഗർ മാഷ് അധ്യക്ഷനായിരുന്നു. ടി.പി. ബീന ടീച്ചർ, സൗമ്യ ടീച്ചർ, അനു ടീച്ചർ , ഉണ്ണികൃഷ്ണൻ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

18:17, 24 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
വിലാസം
കല്ലടത്തൂർ

ഒതളൂർ പി ഒ
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04662278485
ഇമെയിൽgokhaleghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത ആർ
പ്രധാന അദ്ധ്യാപകൻറഫീഖ് പിവി
അവസാനം തിരുത്തിയത്
24-10-2019Navaneethpp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറെ അറ്റത്ത് കപ്പൂര് ഗ്രാമ പഞ്ചായത്തില് പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒതളൂർ പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ഉൽപ്പതിഷ്ണുക്കളായ മനുഷ്യസ്നേഹികളുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ച പടിഞ്ഞാറേപ്പാട്ട് സ്ക്കൂളാണ് പിന്നീട് ഗോഖലെ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ കല്ലടത്തൂരായി വളർന്നത്. പടിഞ്ഞാറെപ്പാട്ട് തറവാട്ടുകാർ നടത്തിയിരുന്ന നെയ്ത്തുശാലയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയാണ് കുടിപ്പള്ളിക്കൂടമായും പിന്നീട് പടിഞ്ഞാറേപ്പാട്ട് സ്ക്കൂളായും മാറിയത്.പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ശ്രീ.കൃഷ്മനുണ്ണി നമ്പ്യാർ, ശ്രീ.ടി.എൻ.രാമുണ്ണിമേനോൻ, ശ്രീ.രാമവാര്യർ എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കേളുകുട്ടിനായർ ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പെരിങ്ങോട് എച്ച്എസിലെ ശ്രീ.രവി മാഷ് നിർവഹിച്ചു. സയൻസ്ക്ലബ്ബ് പ്രസിഡന്റ് നന്ദനാ വിനോദ് സ്വാഗതവും സെക്രട്ടറി ഷാമില നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി എച്ച് എം ശ്രീ .അലി അസ്ഗർ മാഷ് അധ്യക്ഷനായിരുന്നു. ടി.പി. ബീന ടീച്ചർ, സൗമ്യ ടീച്ചർ, അനു ടീച്ചർ , ഉണ്ണികൃഷ്ണൻ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Attachments area

മാനേജ്മെന്റ്

  • പി ടി എ പ്രസിഡണ്ട് ---- എ വി മോഹനൻ
  • എം ടി എ പ്രസിഡണ്ട്---- സിനി ഉണ്ണികൃഷ്ണൻ
  • എസ് എം സി ചെയർമാൻ -- പ്രമോദ് ചന്ദ്രൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പ്രീത രായിരോത്ത് താഴെ കുനിയിൽ
  • ഇന്ദിരാദേവി
  • ലീലാവതി
  • രാധ
  • കോമളവല്ലി
  • വാസുദേവൻ കോച്ചത്ത്
  • ബാലൻ ടി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി