"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 92
| അദ്ധ്യാപകരുടെ എണ്ണം= 92
| പ്രിൻസിപ്പൽ=പി.കെ.സവിത     
| പ്രിൻസിപ്പൽ=പി.കെ.സവിത     
| പ്രധാന അദ്ധ്യാപിക=വി.ബി.ഷീജ
| പ്രധാന അദ്ധ്യാപകൻ=വി.ബി.ഷീജ
| പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.ഗ്രാമദീപം  
| പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.ഗ്രാമദീപം  
| സ്കൂൾ ചിത്രം'=അറവുകാട്.എച്ച്.എസ്സ്.എസ്സ്,പുന്നപ്ര.'   
| സ്കൂൾ ചിത്രം'=അറവുകാട്.എച്ച്.എസ്സ്.എസ്സ്,പുന്നപ്ര.'   

14:18, 20 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

{{|HSS ARAVUKAD,PUNNAPRA.PO.,ALAPPUZHA}}

അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര
വിലാസം
ആലപ്പുഴ

പുന്നപ്ര പി. ഒ., ആലപ്പുഴ – 4.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽ35012hssaravukad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.കെ.സവിത
പ്രധാന അദ്ധ്യാപകൻവി.ബി.ഷീജ
അവസാനം തിരുത്തിയത്
20-09-201935012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശീദേവീ ക്ഷേതം സിഥിതി ചെയുന്നു. ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ" '1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1അറവുകാട് ഹയർ സെക്കന്ററി സ്ക്കൂൾ പുന്നപ്ര പി. ഒ., ആലപ്പുഴ – 4. ചരിത്രം ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശ്രീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. 1968- ൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1998 – ൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങി. 2009-10 ൽ ഹൈസ്ക്കൂൾ തലത്തിൽ ഏകദേശം 1325 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററി ഭാഗത്തിൽ ഏകദേശം 950 കുട്ടികൾ പഠിക്കുന്നു. ആലപ്പുഴ ഉപവിദ്യാഭ്യാസ ജിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു.

ഭൗതികസൗകര്യങ്ങൾ

12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രേസ്
  • ബാന്റ് ട്രൂപ്പ്
  • പരിസ്ഥിതി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • IT CLUB

ഞങ്ങൾ ഞങ്ങളുടെ സ്കൂളിൽ IT CLUB 20/7/10 ചൊവ്വ ഉച്ചയ്ക് 2 മണിയ്ക്ക് HEAD MISTRESS ഉദ്ഘാടനം ചെയ്യും. അതിൽ നിന്നും ഞങ്ങൾ CLUB അംഗങ്ങളെ തെരഞ്ഞെടുക്കും.സെമിനാറുകൾ സംഘടിപ്പിക്കുക,IT മേളകൾ സംഘടിപ്പിക്കും ഇവയാണ് പ്രധാന പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അറവുകാട് ക്ഷേതയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. GOPINATHAN 2. V.LALITHAMBIKA 3. M.MANIYAMMA 4. N.RAJASEKHARAN NAIR 5. R.SATHEEBHAI 6. V.B.SHEEJA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്സ്

വഴികാട്ടി